Latest News

തൊഴിത്തില്‍ കെട്ടിയ പശുവിനെയും കൂടുതകര്‍ത്ത് ആടുകളെയും മോഷ്ടിച്ചു


കാസര്‍കോട്: തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെയും കൂടുതകര്‍ത്ത് രണ്ടു ആടുകളെയും മോഷ്ടിച്ചു. പുളിക്കൂറിലെ അബ്ദുല്‍ ഖാദറിന്റെ പശുവും ആടുകളുമാണ് മോഷണം പോയത്. [www.malabarflash.com]

വെള്ളിയാഴ്ച പുലര്‍ച്ചെ പള്ളിയിലേയ്ക്കു പോകുന്നതിനിടയിലാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്നു അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പശുവിന്റെ കയര്‍ മുറിച്ചു മാറ്റിയ നിലയിലാണ്. പശുമോഷ്ടാക്കളാണ് പിന്നിലെന്നു സംശയിക്കുന്നു. പോലീസ് കേസെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.