Latest News

വീട്ടുകാര്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്ന് 17 പവന്‍ കവര്‍ന്നു


വിദ്യാനഗര്‍: വീട്ടുകാര്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ തക്കത്തില്‍ വീട്ടില്‍ നിന്നു 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. എരുതും കടവിലെ മൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച. [www.malabarflash.com]

വീട്ടുകാര്‍ വീടു പൂട്ടി മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു.തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞിരുന്നതെന്നു പറയുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.