കോയമ്പത്തൂര്‍ റേസ് കോസ്റ്റിലെ ബാബുവിന്റെയും ഗെറ്റ്സിയുടെയും മകന് മോസസ് (അഞ്ച്) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. 15 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘം ഉച്ചയോടെയാണ് ഉദുമയില്‍ എത്തിയത്. മെഡിക്കല്‍ ഷോപ്പുടമയാണ് ബാബു. ഗെറ്റ്സി സോഫ്റ്റ്വെയര് എന്‍ജിനീയറും. പിതാവും മാതാവുമില്ലാതെ അമ്മാവനൊപ്പമാണ് മോസസ് വിനോദയാത്രയ്ക്ക് എത്തിയിരുന്നത്.
ലിസിക്സ് സ്കൂളില്‍ ഒന്നാംതരം വിദ്യാര്‍ഥിയാണ് മോസസ്. കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ മോസസ് മുങ്ങിയത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്ന് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ മൊഴി നല്കി. കുളത്തില്‍നിന്ന് പുറത്തെടുത്ത കുഞ്ഞിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment