തൃക്കരിപ്പൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുവരുകളില്‍ എം എസ് എഫിന് അഭിവാദ്യം അര്‍പ്പിച്ച് ചുവരെഴുത്ത്. [www.malabarflash.com]
പച്ച പെയിന്റിലാണ് സ്‌കൂളിന്റെ ചുവരുകളിലും വാട്ടര്‍ ടാങ്കിന് മുകളിലും ചുവരെഴുത്ത് നടത്തിയത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ചന്തേര പോലീസ് സ്ഥലത്തെത്തി ചുവരെഴുത്ത് പെയിന്റടിച്ച് മായ്ച്ചു കളഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment