മലപ്പുറം: നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ അണ്ടര്‍ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തന്‍പീടികയിലാണ് രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്. [www.malabarflash.com]
അണ്ടര്‍ബ്രിഡ്ജിനടിയില്‍മണ്ണ് മാറ്റിക്കൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ ആളുകള്‍ മണ്ണിനടയില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. സ്ഥലത്തെത്തിയ നാട്ടുകാരും പരപ്പനങ്ങാടി പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment