മഞ്ചേശ്വരം: മിയാപ്പദവ് ആയിഷാബിയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു പരാതി നല്‍കിയ പൊതു പ്രവര്‍ത്തകന് വധഭീഷണി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മംഗല്‍പാടി പൗര സമിതി സെക്രട്ടറിയും കരുണ ചാരിററബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.എഫ് ഇഖാബാല്‍ ഉപ്പളയ്ക്കാണ് മംഗലാപുരത്തെ ക്വട്ടേഷന്‍ സംഘം വധഭീഷണി ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇഖ്ബാല്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment