കാഞ്ഞങ്ങാട്: മാർച്ച് 7, 8, 9 തീയ്യതികളിലായി ഏച്ചിക്കാനം കൊരവിൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനുള്ള കലവറയ്ക്കുള്ള കുറ്റിയടിക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കുറ്റിയടിക്കൽ കർമ്മം സുകുമാരൻ ആശാരി ചാലിങ്കാൽ നിർവ്വഹിച്ചു.
വിശ്വകർമ്മാവ് കുഞ്ഞമ്പു അമ്പിൽ പാലമരം മുറിക്കൽ ചടങ്ങും നടത്തി, സംഘാടക സമിതി ചെയർമാൻ മടിക്കൈ കമ്മാരൻ, ദാമോദര പണിക്കർ എ.സി.ധനഞ്ജയൻ നമ്പ്യാർ, എ.സി.വിജയൻ നായർ, അനിൽ നീരളി, ടി.വി.ഭാസ്ക്കരൻ, ഇ.കൃഷ്ണൻ, കെ.ഭാസ്ക്കരന്‍, അജയകുമാർ നെല്ലിക്കാട്ട്, നാരായണൻ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment