ന്യൂഡല്‍ഹി: ജിയോ ടെലികോം സര്‍വീസുമായി ഇന്ത്യയെ ഞെട്ടിച്ച മുകേഷ് അമ്പാനി സാധാരണക്കാരെ തങ്ങളുടെ സേവനപരിധിയിലാക്കാനുള്ള പുതിയ നീക്കവുമായി രംഗത്ത്. ആയിരം രൂപയ്ക്ക് നൂതന വോള്‍ട്ടീ ഫിച്ചര്‍ ഫോണുകള്‍ വിപണിയിലിറാക്കാനാണ് റിലയന്‍സ് ജിയോയുടെ നീക്കം.[www.malabarflash.com]
സൗജന്യ വോയിസ് കോള്‍ വാഗ്ദാനമാണ് ജിയോ നല്‍കുന്നത്. ടെലികോം താരീഫ് നിരക്കുകളില്‍ വന്‍കുറവ് വരാന്‍ കാരണമാകുന്ന നീക്കമാണ് ജിയോയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
999 രൂപ മുതല്‍ 1500 രൂപ വരെ വിലവരുന്ന വോള്‍ട്ടീ ഫീച്ചര്‍ ഫോണുകളാണ് വരുംമാസങ്ങളില്‍ റിലയന്‍സ് ജിയോ വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടുവരുന്ന ഫ്രണ്ട് ഫേസിങ് ക്യാമറ ഉള്‍പ്പടുത്തിയാണ് ജിയോ ഫീച്ചര്‍ഫോണുകള്‍ എത്തുക. മാത്രമല്ല ജിയോയുടെ മറ്റ് ചില സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും. ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയൊക്കെ പുതിയ ഫോണില്‍ ഉണ്ടാകും.
റിലയന്‍സ് ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ നിലവിലെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായേക്കാം.
നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കടുത്ത മത്സരമാണ് നേരിടുന്നത്. നോട്ട് പിന്‍വലിക്കല്‍ പല കമ്പനികളുടെയും വരുമാനത്തിലും വില്‍പ്പനയിലും കുറവു വരുത്തുകയുണ്ടായി. അതിനിടെ ഫീച്ചര്‍ ഫോണ്‍ വിപ്ലവവുമായി ജിയോ എത്തുന്നത് വിപണിയെ എങ്ങനെ സ്വാധിനിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഉള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഫീച്ചര്‍ഫോണ്‍ വിപണിയില്‍ എത്തുന്നതോടെ ആളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നത് കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറാനുള്ള പ്രവണത കുറയുമെന്നും നിലവിലെ ഫീച്ചര്‍ഫോണ്‍ മോഡലുകളേക്കാള്‍ ജിയോയുടെ ഫോണിന് വിപണിയില്‍ സ്വീകാര്യത ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.
'4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ' എന്നതിന്റെ ചുരുക്കപ്പേരാണ് 'വോള്‍ട്ടീ' ( VoLTE ). സൗജന്യമായി വോള്‍ട്ടീ സര്‍വീസ് ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment