പള്ളിക്കര: പൂച്ചക്കാട് മുസ് ലിം ലീഗ് കമ്മിറ്റിയും പൂച്ചക്കാട് മേഖലാ കെ.എം.സി.സി യും സംയുക്തമായി നിര്‍മ്മിക്കുന്ന ബൈത്തു റഹ്മയുടെ കട്ടില വെക്കല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.[www.malabarflash.com]
ചടങ്ങില്‍ ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, പൂച്ചക്കാട് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം അബ്ദുല്‍ ഖാദര്‍ , സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഷമീം അഹമ്മദ്, അബ്ദുല്‍ അസീസ് കടവ്, കുന്നരിയത്ത് മുഹമ്മദ് ഹാജി, എം.എ.നാസര്‍, കണ്ടത്തില്‍ ഖാദര്‍, എ.ടി.അബൂബക്കര്‍, ബി.കെ.ബഷീര്‍ മുഹമ്മദലി പൂച്ചക്കാട്, മാഹിന്‍ പൂച്ചക്കാട്, മുക്കൂട് കുഞ്ഞഹമ്മദ് ഹാജി, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, കപ്പണ അബൂബക്കര്‍, ഹസൈനാര്‍ ആമു ഹാജി, പി.എ റസാഖ്, അബ്ദുല്‍ റസാഖ് സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment