കാസര്‍കോട്: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കുമുന്നില്‍ പുതിയ ട്രാഫിക് സംസ്‌കാരം പകരുക എന്ന ലക്ഷ്യത്തോടെ അമിഗോസ് ടീം കേരളം മുഴുവന്‍ ബുള്ളറ്റ് സവാരി നടത്തും.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഫഹദ് നായകനായുള്ള ടീമില്‍ സാബി, നിസാം, മുനീര്‍, നിസാര്‍, ഫൈസി, റാഷി, ഖാദര്‍, ജുനു, ശെമില്‍, ഷെമി, അഷു എന്നിവര്‍ അംഗങ്ങളാണ് 14 ജില്ലകളിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണം നടത്തും. അഞ്ചു ബുള്ളറ്റുകളിലായി പത്തുപേരാണ് സാവാരി നടത്തുക.
യാത്രയുടെ ഫ്‌ളാഗ് ഓഫ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷെരീഫ് നിര്‍വ്വഹിച്ചു. അര്‍ജ്ജുന്‍ തായലങ്ങാടി, വേണുമാസ്റ്റര്‍, എബി കുട്ടിയാനം, അഷറഫ് നാല്‍ത്തടുക്ക, എം.എ.നജീബ്, നാസര്‍ മൊഗ്രാല്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment