Latest News

ചെറുവത്തൂരില്‍ പോലീസുകാരനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി


ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബീരിച്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വയനാട് വെള്ളമുണ്ട സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഭാസ്‌കരനാണ് മരിച്ചത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശിയാണ് ഭാസ്‌കരന്‍. [malabarflash.com]

വ്യാഴാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ വെള്ളാപ്പ് റെയില്‍വെ ഗേറ്റിന് സമീപത്താണ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: സുഹാസിനി. മക്കള്‍: സംഗീത (ലക്ച്ചര്‍, ഷറഫ് കോളജ് പടന്ന), സിതാര (പറക്കളായി ആയുര്‍വേദ കോളജ് ബി എ എം എസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അമ്പൂഞ്ഞി പേക്കടം, ബാലകൃഷ്ണന്‍, വിജയന്‍, തമ്പായി, കാര്‍ത്യായനി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.