കോഴിക്കോട്: റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം ആറോടെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കകയായിരുന്നു. രാത്രിയും പരിശോധന തുടരുകയാണ്. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment