മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍.[www.malabarflash.com]
കേസിലെ എട്ടാം പ്രതിയായ ഇയാള്‍ പാലക്കാട്, നരിക്കുനി, പറളി എന്നീ സ്ഥലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയവെ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അറസ്റ്റ്. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയാണ് ജയകുമാര്‍.
തിരൂരങ്ങാടി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന കൊലപാതക ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശരി ജയകുമാര്‍ (48)നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി.കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ എട്ടാം പ്രതിയായ ഇയാള്‍ പാലക്കാട്, നരിക്കുനി, പറളി എന്നീ സ്ഥലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയവെ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അറസ്റ്റ്. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയാണ് ജയകുമാര്‍.
തിരൂരങ്ങാടി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന കൊലപാതക ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment