ഉദുമ: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാലയ വികസന സെമിനാര്‍ 12ന് നടക്കും. രാവിലെ 9.30ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കെ.എ ജോയ് സ്വാഗതം പറയും.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ നിര്‍വ്വഹിക്കും. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ ഏറ്റുവാങ്ങും. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവുമായ എം.എ റഹ്മാന് ചടങ്ങില്‍ ആദരിക്കും. വികസന പദ്ധതി ഹെഡ്മാസ്റ്റര്‍ എം.കെ വിജയ കുമാര്‍ വിശദീകരിക്കും.
ഉദുമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, രജിത അശോകന്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, എസ്.എം.ഡി.സി ചെയര്‍മാന്‍ പി.ആര്‍ ഗംഗാധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. കസ്തൂരി, വൈസ് പ്രിന്‍സിപ്പല്‍ കെ.വി അശോക്, സീനിയര്‍ അസി. പി.വി ജയന്തി, സ്റ്റാഫ് സെക്രട്ടറി പി.വി വിനോദ് കുമാര്‍ പ്രസംഗിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment