കാസര്‍കോട്: ഈ മാസം 21ന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവവും ടി. ഉബൈദ് അനുസ്മരണവും വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. (രക്ഷാധികാരി), നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം (ചെയര്‍.), റഹ്മാന്‍ തായലങ്ങാടി, കെ.എം അബ്ദുല്‍ റഹ്മാന്‍, കെ.വി കുമാരന്‍ മാസ്റ്റര്‍, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പ്രൊഫ. എം.എ റഹ്മാന്‍, യഹ്‌യ തളങ്കര, സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി (വൈസ് ചെയര്‍.), ടി.ഇ അബ്ദുല്ല (വര്‍ക്കിംഗ് ചെയര്‍.), കെ.എച്ച് മുഹമ്മദ് (ജന.കണ്‍.), പി.എസ് ഹമീദ്, സണ്ണി ജോസഫ്, ടി.വി ഗംഗാധരന്‍, ടി.എ ഷാഫി, മുജീബ് അഹ്മദ്, കാസര്‍കോട് ചിന്ന, ബാലകൃഷ്ണന്‍ ചെര്‍ക്കള (കണ്‍.).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയബ്രോട്ട് ഉദ്ഘാടനം ചെയ്തു. നിര്‍വ്വാഹക സമിതി അംഗം ഫൈസല്‍ എളേറ്റില്‍ പരിപാടി വിശദീകരിച്ചു.
ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. (രക്ഷാധികാരി), നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം (ചെയര്‍.), റഹ്മാന്‍ തായലങ്ങാടി, കെ.എം അബ്ദുല്‍ റഹ്മാന്‍, കെ.വി കുമാരന്‍ മാസ്റ്റര്‍, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പ്രൊഫ. എം.എ റഹ്മാന്‍, യഹ്‌യ തളങ്കര, സി.എല്‍ ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി (വൈസ് ചെയര്‍.), ടി.ഇ അബ്ദുല്ല (വര്‍ക്കിംഗ് ചെയര്‍.), കെ.എച്ച് മുഹമ്മദ് (ജന.കണ്‍.), പി.എസ് ഹമീദ്, സണ്ണി ജോസഫ്, ടി.വി ഗംഗാധരന്‍, ടി.എ ഷാഫി, മുജീബ് അഹ്മദ്, കാസര്‍കോട് ചിന്ന, ബാലകൃഷ്ണന്‍ ചെര്‍ക്കള (കണ്‍.).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment