കാസര്‍കോട് : ദൂര്‍ത്ത്, സ്വര്‍ണ്ണം, സ്ത്രിധനം, എല്ലാ വിവാഹങ്ങളുടേയും ഹൈലൈറ്റ് ഇതാണ്. എന്നാല്‍ കോട്ടക്കുന്ന് ഹക്കീമിന്റെ വിവാഹം വിത്യസ്തമാവുന്നത് വരും തലമുറയ്ക്ക് മാതൃക നല്‍കി മരം നട്ടു പിടിപ്പിച്ചു കൊണ്ടാണ്.[www.malabarflash.com]
വിവാഹ ക്ഷണം മുതല്‍ വിവാഹ ശേഷമുള്ള വിരുന്ന് സല്‍ക്കാരങ്ങളില്‍ വരെ ആര്‍ഭാടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത്. വിവാഹം കഴിഞ്ഞാല്‍ ബാക്കിയാവുന്നത് ഒരായുസ്സ് മുഴുവന്‍ കടം, പ്ലാസ്റ്റിക്കും പേപ്പറും ഭക്ഷണവുമടക്കം കുഴിച്ച് മുടാന്‍ പോലുമാവാത്ത മാലിന്യങ്ങള്‍.
ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഹക്കീമിന്റെ കൂട്ടുകാര്‍ ചെയ്തത് വിവാഹം കഴിഞ്ഞ് വരും തലമുറയ്ക്ക് ഓര്‍മകള്‍ സമ്മാനിക്കുന്ന വൃക്ഷ തൈ. മണവാളന്‍ പോകുന്ന സമയത്താണ് കൂട്ടുകാര്‍ മരതൈ ഹക്കീമിന് നല്‍കിയത്.
മണവാളന്‍ തൈ നട്ടു പിടിപ്പിച്ചു.കൂട്ടുകാര്‍ ഇങ്ങനെ ആശംസകള്‍ അറിയിച്ചു
'താല്പര്യമുള്ളവര്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില് ഇതില് മാറ്റങ്ങള് വരുത്തി പിന്തുടരാം.
മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മനസ്സ് മതി, പക്ഷെ തയ്യാറവണം.
ഹക്കീമിനും റംലത്താക്കും ആശംസകള്‍.'
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോട്ടക്കുന്നില്‍ ഹകീമിന്റെ വിവാഹം നടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വിവാഹ ക്ഷണം മുതല്‍ വിവാഹ ശേഷമുള്ള വിരുന്ന് സല്‍ക്കാരങ്ങളില്‍ വരെ ആര്‍ഭാടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത്. വിവാഹം കഴിഞ്ഞാല്‍ ബാക്കിയാവുന്നത് ഒരായുസ്സ് മുഴുവന്‍ കടം, പ്ലാസ്റ്റിക്കും പേപ്പറും ഭക്ഷണവുമടക്കം കുഴിച്ച് മുടാന്‍ പോലുമാവാത്ത മാലിന്യങ്ങള്‍.
ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഹക്കീമിന്റെ കൂട്ടുകാര്‍ ചെയ്തത് വിവാഹം കഴിഞ്ഞ് വരും തലമുറയ്ക്ക് ഓര്‍മകള്‍ സമ്മാനിക്കുന്ന വൃക്ഷ തൈ. മണവാളന്‍ പോകുന്ന സമയത്താണ് കൂട്ടുകാര്‍ മരതൈ ഹക്കീമിന് നല്‍കിയത്.
മണവാളന്‍ തൈ നട്ടു പിടിപ്പിച്ചു.കൂട്ടുകാര്‍ ഇങ്ങനെ ആശംസകള്‍ അറിയിച്ചു
'താല്പര്യമുള്ളവര്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില് ഇതില് മാറ്റങ്ങള് വരുത്തി പിന്തുടരാം.
മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മനസ്സ് മതി, പക്ഷെ തയ്യാറവണം.
ഹക്കീമിനും റംലത്താക്കും ആശംസകള്‍.'
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കോട്ടക്കുന്നില്‍ ഹകീമിന്റെ വിവാഹം നടന്നത്.

No comments:
Post a Comment