കൊച്ചി: നെടുന്പാശേരി വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 13.64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി അഹമ്മദ് അബ്ദുൾ നൗഷാദ് അറസ്റ്റിലായി. 466 ഗ്രാം സ്വർണം ഇയാളുടെ പക്കൽനിന്നു പിടിച്ചെടുത്തു.
എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇയാൾ നെടുന്പാശേരിയിലെത്തിയത്. സ്വർണം ഉരുക്കി കോയിൽ രൂപത്തിലാക്കി ഇയാൾ ധരിച്ചിരുന്ന പാന്റിനകത്താണ് ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള രണ്ടു സ്വർണ കോയിലുകളാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.
എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇയാൾ നെടുന്പാശേരിയിലെത്തിയത്. സ്വർണം ഉരുക്കി കോയിൽ രൂപത്തിലാക്കി ഇയാൾ ധരിച്ചിരുന്ന പാന്റിനകത്താണ് ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള രണ്ടു സ്വർണ കോയിലുകളാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment