കാന്‍പുര്‍ (യു.പി): ഉത്തര്‍പ്രദേശിലെ സരോജിനി നഗറില്‍ വധു കല്യാണം നടന്ന ദിവസം രാത്രിയില്‍ രണ്ടരലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.[www.malabarflash.com]
ഈ മാസം 23-നായിരുന്നു ശ്യാംബാബുവും ദേവരിയ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം.
കല്യാണത്തിന്റെ പിറ്റേദിവസം രാവിലെ വധുവിനെ വിളിച്ചുണര്‍ത്താനായി നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. നാജിറാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ഈ മാസം 23-നായിരുന്നു ശ്യാംബാബുവും ദേവരിയ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം.
കല്യാണത്തിന്റെ പിറ്റേദിവസം രാവിലെ വധുവിനെ വിളിച്ചുണര്‍ത്താനായി നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. നാജിറാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment