Latest News

17കാരിയെ ഗര്‍ഭിണിയാക്കിയതിന് യുവാവിനെതിരെ കേസ്


കാസര്‍കോട്: 17 കാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. എരിയാലില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സിര്‍സി സ്വദേശി മഹേഷി(23)നെതിരെയാണ് കേസ്. [www.malabarflash.com]

17 കാരിയെ പ്രണയിച്ച് 2016 സപ്തംബര്‍ മുതലുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.