Latest News

നാദാപുരത്ത് സി.പി.എം. ബി.ജെ.പി സംഘര്‍ഷം

കോഴിക്കോട്: നാദാപുരം താനക്കോട്ടൂരില്‍ സി.പി.എം. ബി.ജെ.പി സംഘര്‍ഷം. കല്ലേറില്‍ പോലിസുകാരനും ഒരു സ്ത്രീക്കും പരിക്ക്.[www.malabarflash.com] 

പോലീസുകാരനും വഴിയാത്രക്കാരിയായ സിപിഎം പ്രവര്‍ത്തകക്കുമാണ് പരിക്കേറ്റത് പരിക്കേറ്റ ഇരുവരും നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

താനക്കോട്ടൂരില്‍ ബി.ജെ.പി നടത്തിയ പൊതുയോഗത്തിന് മുന്നോടിയായുള്ള റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ഗ്രനേഡുപയോഗിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.