Latest News

പൂച്ചക്കാട് സി.എച്ച് മഹമൂദ് മുസ്ലിയാര്‍ നിര്യാതനായി

പള്ളിക്കര: പള്ളിക്കര ഖാസി പരേതനായ പൂച്ചക്കാട്ടെ ഹസൈനാര്‍ മുസ്‌ല്യാരുടെ മകൻ സി.എച്ച് മഹമൂദ് മുസ്ലിയാർ (67) നിര്യാതനായി.[www.malabarflash.com]

ഭാര്യ: സുഹറ.മക്കൾ: സുലൈമാൻ, നാജിയ, സജീർ സു ഹരി, ഹസ്സൻ, അൻവർ, സാദാത്ത്, നൗഫൽ, ശുഹൈബ്, മഷ്ഹൂദ്, ഫർഹത്ത്, സുരയ്യ, ഫഹമീദ

മരുമക്കൾ: അറഫാത്ത് ,അഫ്സത്ത്, ഇർഷാന, ഇർഷാന
സഹോദരങ്ങൾ: ഹലീമ ചിത്താരി, പരേതരായ മമ്മുഞ്ഞി മാസ്റ്റർ, കുഞ്ഞാമു മാസ്റ്റർ, പള്ളിക്കര മുൻ ഖാസി സി.എച്ച് അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ റഹിമാൻ, അബ്ദുൽ ഖാദർ


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.