മുംബൈ: രാജവെമ്പാലയെ കൈയില്‍ പിടിച്ചുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് ടെലിവിഷന്‍ താരം ശ്രുതി ഉല്‍ഫതിനെ താനെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ശ്രുതിയെ കൂടാതെ സഹപ്രവര്‍ത്തകരായ മറ്റ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടിവി സീരിയലായ നാഗാര്‍ജുനയുടെ ചിത്രീകരണ വേളയില്‍ ഒക്ടോബറിലാണ് ശ്രുതി വീഡിയോ പോസ്റ്റ് ചെയ്തത്. നാഗങ്ങളുമായി ബന്ധപ്പെട്ട ഒരു പുരാണ കഥയാണ് സീരിയലിന്റെ പശ്ചാത്തലം. ചിത്രീകരണത്തിന് വേണ്ടി കൊണ്ടുവന്ന പാമ്പിനെയാണ് ശ്രുതി കൈയിലെടുത്ത് വീഡിയോ തയ്യാറാക്കിയത്.
ടിവി സീരിയലായ നാഗാര്‍ജുനയുടെ ചിത്രീകരണ വേളയില്‍ ഒക്ടോബറിലാണ് ശ്രുതി വീഡിയോ പോസ്റ്റ് ചെയ്തത്. നാഗങ്ങളുമായി ബന്ധപ്പെട്ട ഒരു പുരാണ കഥയാണ് സീരിയലിന്റെ പശ്ചാത്തലം. ചിത്രീകരണത്തിന് വേണ്ടി കൊണ്ടുവന്ന പാമ്പിനെയാണ് ശ്രുതി കൈയിലെടുത്ത് വീഡിയോ തയ്യാറാക്കിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment