Latest News

വിശ്വഭാരതി പരിയാരം ജേഴ്‌സി പ്രകാശനം ചെയതു

ഉദുമ: വിശ്വഭാരതി പരിയാരം അര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ഉദുമ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ്, ക്ലബ്ബ് സിക്രട്ടറി അനീഷിന് നല്‍കി കൊണ്ട് പ്രകാശനം ചെയതു.[www.malabarflash.com] 

സനാബില്‍ ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ കെ.വി.പ്രസീദ്, വിശ്വഭാരതി ടീം മാനേജര്‍ മധു, ക്ലബ്ബ് മെമ്പര്‍മാരായ ഷ്യം, മനീഷ്, ജിധേഷ്, ആധിത്യന്‍, വിജിത്ത്, സുജിത്ത്, സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.