കാസര്‍കോട്: സിപിഐ എം നേതൃത്വത്തില്‍ ചെന്നിക്കരയില്‍ അഹമ്മദ് അഫ്‌സല്‍ അനുസ്മരണം സംഘടിപ്പിച്ചു.[www.malabarflash.com]
ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ജി കമ്മത്ത് ഗ്രന്ഥാലയത്തില്‍ അഫ്‌സലിന്റെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു അനാഛാദനം ചെയ്തു.
കെ ദിനേശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി വി ഗോവിന്ദന്‍, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ്, എം രാമന്‍, എം കെ രവീന്ദ്രന്‍, പി ജാനകി, പി വി കുഞ്ഞമ്പു, അനില്‍ ചെന്നിക്കര, എം ലളിത, ബാലസംഘം ജില്ലാ സെക്രട്ടറി വി സൂരജ്, ബി നാരായണന്‍, കെ ദേവകി എന്നിവര്‍ സംസാരിച്ചു. കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment