കുവൈത്ത് : കുവൈത്തിൽ മലയാളി ബാലൻ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളിൽ ഡോ. ജോണ് -ഡോ. ദിവ്യ ദന്പതികളുടെ മകൻ ജോർദൻ ജോണ് (16) ആണ് മരിച്ചത്.[www.malabarflash.com]
അബ്ബാസിയ ഡൽഹി പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർഥിയാണ്.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം. പാർപ്പിടസമുച്ചയത്തിലെ നാലാം നിലയിൽനിന്നാണ് ജോർദൻ വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം. പാർപ്പിടസമുച്ചയത്തിലെ നാലാം നിലയിൽനിന്നാണ് ജോർദൻ വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങി.
Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment