കുവൈററ്: ജോലിക്കിടയില്‍ അപ്രതീക്ഷിതമായി വീട്ടില്‍ എത്തിയ മലയാളി യുവാവു കണ്ട കാഴ്ച ഞെട്ടിക്കുന്നത്. കുവൈറ്റിലെ സാല്‍മയില്‍ ജോലി ചെയ്യുന്ന മലയാളി യുവവാണു തന്റെ കിടപ്പറയില്‍ ഭാര്യ മറ്റൊരു പുരുഷനൊപ്പം അവിഹിതവേഴ്ച നടത്തുന്നതു കൈയോടെ പിടികൂടിയത്.[www.malabarflash.com]
ബംഗാളിയോടൊപ്പമാണ് ഭാര്യയെ ഭര്‍ത്താവ് പിടികൂടിയത്. രാവിലെ ഏഴുമണിക്കു ജോലിക്കു പോയാല്‍ സാധാരണ വൈകിട്ട് എട്ടുമണിക്കാണു യുവാവു വീട്ടില്‍ എത്താറ്. എന്നാല്‍ അന്നേ ദിവസം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‍ ലീവ് ആയതിനാല്‍ പകരം ഓഫീസ് ആവശ്യങ്ങള്‍ക്കായി താമസിക്കുന്ന വീടിനടുത്തുള്ള ബാങ്കില്‍ ഇയാള്‍ എത്തുകയായിരുന്നു. തുടര്‍ന്നു ഫ്‌ലാറ്റില്‍ എത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്.
കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം മറ്റൊരു പുരുഷനെ കണ്ടതോടെ ഇരുവരേയും പുറത്തിറങ്ങാനോ രക്ഷപെടാനോ ഭര്‍ത്താവ് അനുവദിച്ചില്ല. തെളിവിനായി അയല്‍വാസിയെ വിളിച്ചുവരുത്തി രംഗം കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു.
കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം മറ്റൊരു പുരുഷനെ കണ്ടതോടെ ഇരുവരേയും പുറത്തിറങ്ങാനോ രക്ഷപെടാനോ ഭര്‍ത്താവ് അനുവദിച്ചില്ല. തെളിവിനായി അയല്‍വാസിയെ വിളിച്ചുവരുത്തി രംഗം കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു.
പിടിക്കപ്പെട്ടപ്പോള്‍ വസ്ത്രം ധരിക്കാന്‍ ഇവര്‍ ശ്രമിച്ചു എങ്കിലും ഭര്‍ത്താവും അയല്‍ക്കാരനും ചേര്‍ന്ന് ഇവരെ വിലക്കി. തുടര്‍ന്നു പോലീസ് എത്തിയപ്പോഴും വിവസ്ത്രരായി നിന്ന ഇരുവരേയും ബ്ഡ്ഷീറ്റ് പുതപ്പിച്ച് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ മലയാളി യുവാവ് സാല്‍മയിലാണു താമസിക്കുന്നത്.
വിവാഹ ശേഷം ഇയാള്‍ ഭാര്യയേ കുവൈറ്റിലേയ്ക്കു കൊണ്ടുവരികയായിരുന്നു. കുവൈറ്റിലെ നിയമപ്രകാരം അവിഹിതവേഴ്ച ഗുരുതരമായ കുറ്റകൃത്യമാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment