Latest News

കരിപ്പൂരില്‍ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ് മരിച്ചനിലയില്‍

കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി മോനിഷ മോഹനെ(24) അവരുടെ ഫ്‌ളാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് കരിപ്പൂരിലെ ഫ്‌ളാറ്റിലേക്ക് പോയ മോനിഷയെ ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി പുറപ്പെടേണ്ട വിമാനത്തില്‍ ജോലിക്ക് കയറേണ്ടതായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.