കാസര്‍കോട്: മദ്രസ്സ അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുന്നതിനിടയില്‍ വീണ്ടും സംഘര്‍മുണ്ടാക്കാന്‍ സാമൂഹ്യദ്രോഹികളുടെ ശ്രമം.[www.malabarflash.com]
ബുധനാഴ്ച രാത്രി ചൗക്കി ആസാദ് നഗറില്‍ ആരാധനാലയത്തിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യദ്രോഹികള്‍ എറിഞ്ഞു തകര്‍ത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവലേര്‍പ്പെടുത്തി
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment