കൊല്ലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി.[www.malabarflash.com]
ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. രണ്ട് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയാണ് പരാതിക്കാരി.
കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. ഒമ്പത് മാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ 18 ന് ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ഒരു വര്‍ഷത്തോളം മുത്തച്ഛന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം നടന്നത് കൊല്ലം കുണ്ടറയിലാണ്. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് കൊല്ലത്തുനിന്നും വീണ്ടും കൂട്ടബലാത്സംഗം സംബന്ധിച്ച പരാതി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment