Latest News

തിരൂരില്‍ 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു. ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ബസ് ജീവനക്കാരായ അനില്‍ കുമാര്‍, മഹേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തിരൂര്‍ മേഖലയില്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.