ബദിയടുക്ക: കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കായി ഉപയോഗിക്കുന്ന ലിഫ്റ്റിന്റെ ഒരു ഭാഗം പൊട്ടി തലയില്‍വീണ് കര്‍ണ്ണാടക സ്വദേശിയായ തൊഴിലാളി മരിച്ചു.[www.malabarflash.com]
കര്‍ണ്ണാടക കദക്ക മുണ്ടരിഗെ സ്വദേശിയും ബദിയടുക്ക വിദ്യാഗിരിയില്‍ താമസക്കാരനുമായ കനകപ്പ(19)യാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പെര്‍ളക്ക് സമീപത്തെ ബജകൂഡ്‌ലുവിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കനകപ്പയെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വീടിന്റെ താഴത്തെ നിലയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് പ്രവര്‍ത്തി നടക്കവെയാണ് ലിഫ്റ്റിന്റെ ഒരു ഭാഗം പൊട്ടി കനകപ്പയുടെ തലയില്‍ വീണത്. രാമപ്പ- ലക്ഷ്മവ്വ ദമ്പതികളുടെ മകനാണ്. സഹോദരി: ശില്‍പ്പ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment