Latest News

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ

മലപ്പുറം:[www.malabarflash.com ] ഇ.അഹമ്മദിന്റെ വിയോഗത്തിലൂടെ ഒഴിവ് വന്ന മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ട് പ്രഖ്യാപിച്ചു.
മാര്‍ച്ച് 20 ന് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കും

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.