Latest News

പി കെ കുഞ്ഞാലി കുട്ടിക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി സ്വീകരണം നല്‍കി

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റടുത്തതിന് ശേഷം ആദ്യമായി ഖത്തര്‍ സന്ദര്‍ശത്തിനെത്തിയ പി കെ കുഞ്ഞാലി കുട്ടിക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി സ്വീകരണം നല്‍കി.[www.malabarflash.com]

പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
വണ്ടൂര്‍ അബൂബക്കര്‍ , അടിയോട്ടില്‍ അഹമ്മദ് , പാറക്കല്‍ അബ്ദുല്ല എം എല്‍ എ, സാദിഖ് അലി ശിഹാബ് തങ്ങള്‍ , എം പി ഷാഫി ഹാജി, അബ്ദുല്‍ നാസര്‍ നാച്ചി ,എസ് എ എം ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.