ഉദുമ: ഉദുമ സനാ ബില്‍ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മീത്തല്‍ മാങ്ങാട് സനാബിലാദില്‍ പണി കഴിപ്പിച്ച സനാബില്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ 30 ന് വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ഷരീഫ് അധ്യക്ഷത വഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍, കീഴൂര്‍- മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ മുഖ്യാതിഥികളായിരിക്കും. അന്‍വര്‍ മുഹ് യുദ്ധീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും.

മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ , കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ: എന്‍.എ മുഹമ്മദ്, ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, എം.സി ഖമറുദ്ധീന്‍,ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് , ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
രാവിലെ 10.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ ഹമീദ് മാങ്ങാട് പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് മജ്‌ലിസുന്നൂര്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment