ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അവരുടെ രാവുകളിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി.[www.malabarflash.com]
ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ ഈണം പകര്‍ന്നിരിക്കുന്ന വാടാതെ വീഴാതെ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ ഹരിദാസ് കമ്മത്തും അരുണ്‍ അലട്ടുമാണ്.
ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, ഹണി റോസ്, മിലാന പൗര്‍ണമി, അജു വര്‍ഗ്ഗീസ് തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.

No comments:
Post a Comment