Latest News

കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനു വീണു പരിക്ക്

കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരനു വീണു പരിക്കേറ്റു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങവെയാണ് സുധീരൻ വീണത്.[www.malabarflash.com]

കേബിളിൽ തടഞ്ഞുവീണ സുധീരനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധീരന്‍റെ വാരിയെല്ലിന് ചെറിയരീതിയിൽ പരിക്കേറ്റതായി ഇവിടെ നടത്തിയ പരിശോധനയിൽ വ്യക്തമായി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.