റോം: ഇറ്റാലിയൻ സൈക്കിളിംഗ് താരം പരിശീലനത്തിനിടെ വാനുമായി കൂട്ടിയിടിച്ച് മരിച്ചു. ഇറ്റാലിയൻ സൈക്കിളിംഗ് താരം മൈക്കിൾ സ്കാർപോനിയാണ് (37) മരിച്ചത്. ഫിലോറ്റാർനോയിൽ സ്കാർപോനിയുടെ വീടിനു സമീപമായിരുന്നു അപകടം.[www.malabarflash.com]
അതിരാവിലെ പരിശീലനത്തിനായി പുറപ്പെട്ട സ്കാർപോനി റോഡ് കുറുകെകടക്കുമ്പോൾ വാൻ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ട്രെന്റോയിൽ നടന്ന ആൽപ്സ് ടൂറിൽ അസ്താന ടീം അംഗമായ സ്കാർപോനി നാലാം സ്ഥാനത്ത് എത്തിയിരുന്നു.
അതിരാവിലെ പരിശീലനത്തിനായി പുറപ്പെട്ട സ്കാർപോനി റോഡ് കുറുകെകടക്കുമ്പോൾ വാൻ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ട്രെന്റോയിൽ നടന്ന ആൽപ്സ് ടൂറിൽ അസ്താന ടീം അംഗമായ സ്കാർപോനി നാലാം സ്ഥാനത്ത് എത്തിയിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment