അബുദാബി: അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തല ഖുര്‍ആന്‍ പാരായണ മത്സരമായ ഇഖ്‌റഅ് സീസണ്‍2 ഏപ്രില്‍ 14 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്താന്‍ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതായിരിക്കും.[www.malabarflash.com]
യോഗത്തില്‍ മുഹമ്മദ് കുഞ്ഞി ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബദിയടുക്ക, അസീസ് ആറാട്ടുകടവ്, ഷിഹാബ് ഊദ് തളങ്കര, ബഷീര്‍ ബെളിഞ്ചം, ലത്തീഫ് പട്‌ല, മുഹമ്മദ് ആലംപാടി, ഹബീബ് ബ്ലേസ്, ഷരീഫ് പള്ളത്തടുക്ക എന്നിവര്‍ പ്രസംഗിച്ചു.ഹനീഫ് പടിഞ്ഞാറമൂല സ്വാഗതവും , നിസാര്‍ കല്ലകൈ നന്ദിയും പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment