ഉദുമ: ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നാലാംവാതുക്കലിന്റെ ആഭ്യമുഖ്യത്തില്‍ അജ്മീര്‍ ഖ്വാജ ആണ്ട് നേര്‍ച്ചയും കൂട്ടുപ്രാര്‍ത്ഥനയും 2017 ഏപ്രില്‍ 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എരോല്‍ പാലസില്‍ നടക്കും.[www.malabarflash.com]
സയ്യിദ് അബ്ദുല്‍ ഖാദര്‍ പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃത്വം നല്‍കും. അബ്ദുല്‍റസാഖ് നഈമി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തു.
സയ്യിദ് ഇബ്രാഹിം തങ്ങള്‍ എരോല്‍, ഖാലിദ് ഫൈസി, മുഹമ്മദ് മുസ്തഫ ബാഖഫി, ഹാഷിം ബാഖവി, നിസാര്‍ ഫൈസി, മാഹിന്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.


No comments:
Post a Comment