കാസര്‍കോട്: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ബദിയഡുക്ക ഉപ്പുകുളത്തെ എം ടി മുഹമ്മദ് - അസ്മ ദമ്പതികളുടെ മകന്‍ മിന്‍ഹാജ് (എട്ട്) ആണ് മരിച്ചത്. [www.malabarflash.com]
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അസ്മ വീട്ടുപറമ്പിലെ തോട്ടത്തില്‍ വെള്ളം നനക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന മകന്‍ കിണറ്റിലേക്ക് വീണത്. മകനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്ത് ചാടിയ അസ്മ(26)യെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment