ഉദുമ: സിപിഐ എം എരോല്‍ ബ്രാഞ്ചിന്റെ ജൈവ പച്ചക്കറിക്ക് നൂറുമേനി വിജയം. 50 സെന്റ് പാടത്താണ് ക്യഷിയാക്കിയത്.[www.malabarflash.com]
വെണ്ടക്ക, പാവക്ക, പയര്‍, വെളളരി, കേ വക്ക, പഴതങ്ങ, ചീര എല്ലാവിധ പച്ചക്കറികള്‍ എവിടെ വിളയിച്ചു.
വിളവെടുപ്പ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ അപ്പക്കുഞ്ഞി അധ്യക്ഷനായി. ബി നാരായണന്‍ സംസാരിച്ചു. അനില സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment