കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദുര്‍ഗ സ്‌കൂളിനടുത്ത് താമസിക്കുന്ന മുഹമ്മദ് റാഫി (38) ആണ് മരിച്ചത്.[www.maabarflash.com]
മുഹമ്മദ്കുഞ്ഞി ആയിശ ദമ്പതികളുടെ മകനാണ് റഫീഖ് എന്ന റാഫി. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ പുതിയകോട്ടയിലെ റംഷീദിന്റെ സഹോദരനാണ്
ചൊവ്വാഴ്ച രാവിലെ ഒന്നര മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് റാഫിയെ ഷാര്‍ജയിലുള്ള കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ നാലര മണിയോടെ മരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒന്നര മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് റാഫിയെ ഷാര്‍ജയിലുള്ള കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ നാലര മണിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment