ദുബൈ: ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിക്കുന്ന ഐഡിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള 'ഗോള്‍ഡ് ഹില്‍ അറബ് ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് 2017 സീസണ്‍ 2' ഏപ്രില്‍ 14 ന് രാത്രി ദുബൈയിലെ അല്‍ മംസാര്‍ 'മസ്‌ക്കറ്റ് ബുര്‍ജ് അല്‍ അറബ്' ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.[www.malabarflash.com]
ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍, കിങ്സ് ഓഫ് ഹദ്ദാദ്
ഫൈറ്റര്‍, എഫ് സി ദുബൈ എന്നീ ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും.
ഗോള്‍ഡ് ഹില്‍ ഹദ്ദാദിന്റെ കളിക്കാരെ കൂടാതെ കാസര്‍കോട് ജില്ലയിലെ പ്രഗല്‍ഭ താരങ്ങളും അതിഥി താരങ്ങളായി ഈ ഫുട്‌ബോള്‍ മേളയില്‍ കളിക്കാനിറങ്ങും.
ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍, കിങ്സ് ഓഫ് ഹദ്ദാദ്
ഫൈറ്റര്‍, എഫ് സി ദുബൈ എന്നീ ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും.
കിങ്ങ്സ് ഓഫ് ഹദ്ദാദിന്റെ ജേഴ്‌സി പ്രകാശനം കോണ്‍ കോര്‍ഡ് സില്‍ക്ക്‌സ്‌ക്രീന്‍ എം ഡി ഗംഗാധരന്‍ പാടി ടീം ഓണര്‍ മനാഫ് കുന്നിലിന് നല്‍കി നിര്‍വഹിക്കുന്നു..കിങ്സ് ഓഫ് ഹദ്ദാദിന്റെ ഗോള്‍ കീപ്പര്‍ അസീസ് സമീപം |
No comments:
Post a Comment