എന്നാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ലോറന്‍സ് പറഞ്ഞു. എ.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള എം.കെ ഗ്രൂപ്പിന് ബോള്‍ഗാട്ടിയിലെ ഭൂമി കൈമാറിയത് ചട്ടവിരുദ്ധമാണെന്നും ഇടപാടില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ലോറന്‍സിന്റെ ആരോപണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment