കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തോടനുബന്ധിച്ച് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഹജ്ജ് ക്യാമ്പ് 25ന് പുലര്‍ച്ചെ അഞ്ചിന് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സുബ്ഹി നമസ്‌കാരത്തോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുക. ആദ്യ ഹജ്ജ് സംഘത്തിന്റെ യാത്ര എട്ടു മണിക്ക് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ യോഗം അവലോകനം ചെയ്തു. ഹാജിമാര്‍ ക്യാമ്പിലെത്തുന്നയുടനെ യാത്രാരേഖകള്‍ കൈമാറും.ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എ.കെ. അബ്ദുറഹ്മാന്‍, മുഹമ്മദ്‌മോന്‍ ഹാജി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ടി.പി. അബ്ദുള്ള കോയ മദനി, സി.ബി. അബ്ദുള്ള ഹാജി, സി.പി. സൈതലവി, വി.കെ. ആലി, ഇ.സി. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment