Latest News

എം.എച്ച്‌ അല്‍ യു.കെ. സിററിക്ക് കുമ്പോല്‍ തങ്ങള്‍ തറക്കല്ലിട്ടു

കാസര്‍കോട്: നഗരത്തിന്റെ ഹൃദയ ഭാഗത്ത് സുല്‍ത്താന്‍ ജ്വല്ലറിക്ക് തൊട്ടടുത്തായ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഷോപ്പിംങ്ങ് മാളിന്റെ ശിലാസ്ഥാപനം കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]

ഒരു ലക്ഷത്തോളം സ്‌ക്വര്‍ഫീററില്‍ എല്ലാ വിധ ആധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന ഷോപ്പിംങ്ങ് മാളിന്റെ താഴ്ഭാഗത്ത് 150ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കുന്നുണ്ട്.
എം.എച്ച് ഹാബിററാററ് ഗ്രൂപ്പും പ്രമുഖ നിര്‍മ്മാതാക്കളായ യു.കെ. ഗ്രൂപ്പും പ്രമുഖ പ്രവാസി വ്യവസായി ലത്തീഫ് ഉപ്പള, അബ്ദുല്‍ കരീം സിററി ഗോള്‍ഡ് എന്നിവരുടെ സംയുകത സരംഭമാണ് എം.എച്ച് അല്‍ യു.കെ സിററി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.