പുത്തിഗെ: ഏപ്രില്‍ 27മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിന്റെ ഭാഗമായി മുഹിമ്മാത്ത് ദഅ്‌വ, ശരീഅത്ത്, ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍തൃ സംഗമം സമാപിച്ചു.[www.malabarflash.com]
സമ്മേളന സന്ദേശവും മുഹിമ്മാത്ത് മുന്നോട്ട് വെക്കുന്ന പദ്ധതികളുടെ അവതരണവും നടന്നു. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി പ്രാര്‍ത്ഥന നടത്തി. ഐ.സി.എഫ് നാഷണല്‍ നോളജ് ക്ലബ് പ്രസിഡന്റ് ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു.
ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ അസീസ് മിസ്ബാഹി, മുസ്തഫ സഖാഫി പട്ടാമ്പി, സ്വാദിഖ് അഹ്‌സനി കാമില്‍ സഖാഫി പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment