ജയ്പൂര്‍: 1.51 കോടി രൂപ സ്ത്രീധനം നല്‍കിയ ചായക്കടക്കാരന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. രാജസ്ഥാനില്‍ കോട്ടപുട്‌ലിക്കടുത്ത് ചായക്കട നടത്തുത്ത രാം ഗുജ്ജാര്‍ ആണ് ആറ് പെണ്‍മകള്‍ക്കായി ഇത്രയും തുക സ്ത്രീധനം നല്‍കിയത്.[www.malabarflash.com]
ഏപ്രില്‍ നാലിന് നടന്ന വിവാഹത്തിന് മുന്നോടിയായി പണം എണ്ണുന്ന വിഡിയോ കഴിഞ്ഞയാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏപ്രില്‍ നാലിന് നടന്നത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളുടെ വിവാഹമാണെന്നും ആരോപണമുണ്ട്.
ഗുജ്ജാറിന് നല്‍കിയ നോട്ടീസില്‍ ബുധനാഴ്ചക്കകം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് ചെയ്തിരുന്നില്ല. വ്യാഴാഴ്ച വരെ ഗുജ്ജാറിെന്റ വിശദീകരണത്തിനായി കാത്തരിക്കുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
അതേ സമയം, ഗുജ്ജാറിെന്റ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. ഗുജ്ജാറും കുടുംബവും സ്ഥലത്തില്ലെന്നാണ് സൂചന.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment