കാസര്‍കോട്: വേനല്‍ ചൂട് കനത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ മധ്യാഹ്ന ഇടവേള നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. [www.malabarflash.com]
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഹമീദ് ഹൊസങ്കടി സംസാരിച്ചു.
ഭാരവാഹികള്‍: അഷ്‌റഫ് കോളിയടുക്ക (പ്രസിഡന്റ്), ഫൈസല്‍ തളങ്കര (വൈസ് പ്രസിഡന്റ്), നസീര്‍ കല്ലങ്കൈ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് മാവിലാടം (ജോയിന്റ് സെക്രട്ടറി), ഹമീദ് ഹൊസങ്കടി (ഖജാഞ്ചി). സിദ്ദീഖ് കാസു, സാലി നെല്ലിക്കുന്ന്, ജലീല്‍ മേല്‍പറമ്പ്, കരീം അണങ്കൂര്‍, ഷുക്കൂര്‍ ചെമനാട്, അബൂബക്കര്‍ തൃക്കരിപ്പൂര്‍ (ജില്ലാ കമ്മിറ്റി അംഗങ്ങള്‍).

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment