ഉദുമ: കളനാട് സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
മംഗളൂരു കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ കളനാട് തൊട്ടിയിലെ ചന്ദ്രശേഖരന്റെ മകള്‍ മനീഷയെയാണ് (21) മംഗളൂരുവിലെ ആകാശ് ഭവനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിനിയാണ് മനീഷ. കണ്ണിന്റെ അസുഖത്തിന് ചികിത്സയിലായിരുന്നു മനീഷ. ഇതിന്റെ പേരില്‍ മാനസിക വിഷമത്തിലായിരുന്നു.
ബേക്കല്‍ മലാംകുന്ന് സ്വദേശിയായ പ്രമീളയാണ് മാതാവ്
സഹോദരന്‍: അര്‍ഷിത് (എന്‍ജിനീയറിങ് വിദ്യാര്‍ഥി മംഗളൂരു)
സഹോദരന്‍: അര്‍ഷിത് (എന്‍ജിനീയറിങ് വിദ്യാര്‍ഥി മംഗളൂരു)
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment